Saturday , February 29 2020
Breaking News

ഉപ്പള മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം ; പള്ളി തകര്‍ന്നു

ഉപ്പള: ഉപ്പള മൂസോടിയില്‍ കടല്‍ ക്ഷോഭം തുടരുന്നു. ഇന്നലെ രാത്രിയുണ്ടായ കടലാക്രമണത്തില്‍ മൂസോടിയിലെ ഖിള്‍്ര പള്ളി തകര്‍ന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്തെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 20 ലേറെ വീട്ടുകാര്‍ കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കടല്‍ ഭിത്തിയുടെ ഒരു ഭാഗവും കടലെടുത്തിട്ടുണ്ട്. ആശങ്ക അകറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …