Friday , November 16 2018
Breaking News
Accident

ഉപ്പളയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ കെ.പി.എ മജീദ് സന്ദര്‍ശിച്ചു

കാസര്‍കോട്: ഉപ്പള ദേശീയ പാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് മരിച്ചവരുടെ തലപ്പാടിയിലെ വീടുകള്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, സെക്രട്ടറി പി.എം മുനീര്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി കൂടെയുണ്ടായിരുന്നു.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …