Sunday , September 23 2018
Breaking News
RSP

വഞ്ചനാദിനം ആചരിച്ചു

കാഞ്ഞങ്ങാട്-എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ആര്‍.എസ്.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ജില്ല സെക്രട്ടറി കരിവെള്ളൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറിയറ്റ് അംഗം സി.എ.കരീം ചന്തേര അധ്യകഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് .ബി.നമ്പ്യാര്‍ , പി.അപ്പുഞ്ഞി, വിജയന്‍ കരിന്തളം, ആര്‍.രാഘവന്‍, സീനത്ത് സതീശന്‍, എസ്.സോമന്‍, ഉബൈദുള്ള കടവത്ത്, ടി.ആര്‍.രാഘവന്‍, രാഘവന്‍ മേല്‍പ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Muslim-League

പാക്യാരയില്‍ മുസ് ലിം ലീഗ് കണ്‍വെന്‍ഷനും അനുമോദനവും നടത്തി

ഉദുമ: മുസ് ലിം ലീഗ് പാക്യാര ശാഖാ കണ്‍വെന്‍ഷനും അനുമോദന ചടങ്ങും നടത്തി. പാക്യാര മുസ് ലിം ലീഗ് ഓഫീസിന് …