Wednesday , January 16 2019
Breaking News
Hospital

സര്‍ക്കാര്‍ സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പോയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി

കുമ്പള : കോയിപ്പാടി വില്ലേജിലെ കണ്ടംകരയടുക്കത്ത് സര്‍ക്കാര്‍ സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്ന് കുമ്പള പോലീസിന്റെയും മഞ്ചേശ്വരം താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാരുടേയും കൂടെ പോയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി. കോയിപ്പാടി വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ആര്‍. ബിജുവിനെയാണ് അഡ്വ. ഉദയകുമാര്‍ ഗട്ടിയുടെ നേതൃത്വത്തില്‍ വെച്ച് മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ ബിജുവിനെ കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

RANDOM NEWS

-----

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …