Tuesday , August 20 2019
Breaking News
Visahu

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷുകൂടി.. ; എല്ലാ മാന്യ വായനക്കാര്‍ക്കും വിഷുദിനാശംസകള്‍

കാസര്‍കോട് : കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിനെ വരവേറ്റ് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയുടെ നിറക്കാഴ്ചയും കൈനീട്ടത്തിന്റെ സമൃദ്ധിയുമായാണ് വിഷു എത്തുന്നത്. വിഷുക്കണി ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം. വീടുകളില്‍ വിഷുക്കണി ഒരുക്കിയാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളിലും കണിദര്‍ശനവും കൈനീട്ടവുമുണ്ട്.

മലയാളിയുടെ വിളവെടുപ്പുത്സവം കൂടിയാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …