Monday , February 18 2019
Breaking News
widow

അന്താരാഷ്ട്ര വിധവാ ദിനാചരണം സംഘടിപ്പിച്ചു

കാസര്‍കോട് : വനിതാ ശിശു വികസന വകുപ്പ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിധവാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാതല ബോധവല്‍ക്കരണ പരിപാടി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജെ.ജെ ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.പി മണിയമ്മ ഉദ്ഘാടനം ചെയ്തു. വിധവകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. രേണുക ദേവി തങ്കച്ചി ക്ലാസെടുത്തു. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള.എ.എസ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി , അഡ്വ.ബീനാ കെ.എം, ഫാമിലി കൗണ്‍സിലര്‍ രമ്യാ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …