Sunday , September 23 2018
Breaking News
Flex

ലോക കപ്പ് ആവേശം പുഴയിലും…!

നീലേശ്വരം : ലോക കപ്പ് ആവേശം പുഴയിലും…! നീലേശ്വരം പുഴയില്‍ തൈക്കടപ്പുറം കടിഞ്ഞിമൂല ഭാഗത്താണ് കടിഞ്ഞിമൂലയിലെ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ പുഴയോരം ഫ്രണ്ട്‌സ് അര്‍ജന്റീനയുടെ നീലപ്പടയ്ക്ക് വിജയാശംസകള്‍ നേര്‍ന്നു ബോര്‍ഡ് സ്ഥാപിച്ചത്. പുഴയോരത്തെ ഇവരുടെ ഒത്തു ചേരല്‍ വേദിയായ ഏറുമാടത്തിനു സമീപമാണ് കൂറ്റന്‍ ബോര്‍ഡ് ഉയര്‍ത്തിയത്. രജീഷ് നീലേശ്വരം, സുബോധ്, റഹീം, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. 16 നു അര്‍ജന്റീനയുടെ ആദ്യകളി കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയുമാണ് ഇവര്‍.

RANDOM NEWS

Jaitly

റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തത് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് …