Tuesday , September 24 2019
Breaking News
World-Disability-Day

ലോക വികലാംഗ ദിനത്തില്‍ സംഘടിപ്പിച്ച സഹപാഠികള്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപടി ശ്രദ്ധേയമായി

World-Disability-Dayമൊഗ്രാല്‍പുത്തൂര്‍.. ലോക വികലാംഗ ദിനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സഹപാഠികള്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപാടി ശ്രദ്ധേയമായി. സ്‌കൂളിലെ ഐ.ഇ.ഡി.സപ്പോര്‍ട്ടിങ്ങ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹസ്പര്‍ശം ഒരുക്കിയത്.

അതിജീവനത്തിന്റെ പടവുകള്‍ കയറി പാഠ്യേതര വിഷയങ്ങളില്‍ വിജയക്കൊടി പാറിപ്പിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്‌ക്കൂളിലെ ദുരിതബാധിതരായ കുട്ടി കള്‍ക്കാണ് സഹപാഠി ക ളു ടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, അധ്യാപക ര്‍. രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്റ്റേ ഹവിരുന്നൊരുക്കിയ ത്.
ചSങ്ങില്‍ വെച്ച് വിവിധ പ്രതിഭകള്‍ക്ക് സമ്മാനങ്ങളും വിതരണംചെയ്തു.കുന്നില്‍ മേഖല യൂത്ത് ലീഗ്, എം.എസ്.എഫിന്റെ സഹായത്തോടെയാണ് സമ്മാനങ്ങള്‍ നല്‍കിയത്. സ്‌കൂള്‍ കലോത്സവത്തില്‍ ബാലമണിയമ്മയുടെ കവിതക്ക് രംഗാവിഷ്‌കാരം നല്‍കിയ ഭിന്നശേഷ) യുള്ള കുട്ടികള്‍ക്ക ള്ള ഉപഹാരം പഞ്ചായത്ത് വൈ. പ്രസിഡണ്ട് അഡ്വ.ഷെമീറ ഫൈസല്‍ സമ്മാനിച്ച. സംഗമം പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉല്‍’ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.അരവിന്ദ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാന്മാരായ ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, സി.രാമകൃഷ്ണന്‍, മാഹി ന്‍ കുന്നില്‍, കെ.അബ്ദുല്‍ ഹമീദ്, പി. വേണുഗോപാല്‍,എ.ഗിരീഷ്ബാബു, രാജേഷ്, ഹിമ ബെദരഡുക്ക,പി.ദീപേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.1

RANDOM NEWS

Arrest

പയ്യന്നൂരില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേരെ പയ്യന്നൂര്‍ പോലീസ് …