Saturday , February 29 2020
Breaking News

ജില്ലാ കലോത്സവം : ചെറുവത്തൂരും ഹൊസ്ദുര്‍ഗും മുന്നില്‍

Kuchupudi-1

കാസര്‍കോട്: കൗമാര കലയുടെ ഭാവനയ്ക്ക് തിരിതെളിഞ്ഞ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 27 മത്സങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 120 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നിലെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 131 പോയന്റോടെ ചെറുവത്തൂര്‍ ഉപജില്ലയാണ് ഒന്നാംസ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119 പോയിന്റോടെ ബേക്കല്‍ ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 130 പോയിന്റോടെ കാസര്‍കോടും രണ്ടാംസ്ഥാനത്താണ്. യു.പി. വിഭാഗത്തില്‍ 86 പോയിന്റോടെ .കുമ്പളയും ഹൊസ്ദുര്‍ഗും ഒന്നാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ അറബിക്കില്‍ 65 പോയിന്റ് നേടി കാസര്‍കോട് ഉപജില്ലയാണ് മുന്നില്‍. ഹൈസ്‌കൂള്‍ സംസ്‌കൃതത്തില്‍ 45 പോയിന്റോടെ ചെറുവത്തൂര്‍, കുമ്പള, ഹൊസ്ദുര്‍ഗ് എന്നിവ ഒന്നാമതാണ്. യു.പി. അറബിക്കില്‍ 40 പോയിന്റോടെ കാസര്‍കോട്

ഉപജില്ലയും യു.പി. സംസ്‌കൃതത്തില്‍ 60 പോയിന്റോടെ ചെറുവത്തൂരും മുന്നിലാണ്.

Bharathnatyam Bharathnatyam-1

Bharathnatyam-2

Bharathnatyam-3

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …