Sunday , June 16 2019
Breaking News
Youvamorcha

ശബരിമല സ്ത്രീ പ്രവേശനം ; നഗരത്തില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധഗ്‌നി

കാസര്‍കോട് : ശബരിമല ആചാരലംഘനത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ ഉജ്വല പ്രകടനവും കോലം കത്തിക്കലും നടന്നു
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരത്തെ തകര്‍ക്കാനുള്ള സി.പിഎമിന്റെ ഗൂഢനിക്കത്തെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ കെ. ശ്രി കാന്ത് പറഞ്ഞു

ശബരിമല യുവതി പ്രവേശനത്തില്‍ ആചാരത്തിന് വിരുദ്ധ നിലപാട് എടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍ അധ്യക്ഷത വഹിച്ചു ബി ജെ പി സംസ്ഥാന സമിതിയംഗം രവിശ തന്ത്രി കുണ്ടാര്‍ ബി, ജെപി ജില്ലാ ഉപാധ്യക്ഷ സവിത ടീച്ചര്‍ സംസ്ഥാന കൗണ്‍സില്‍ എസ്.കുമാര്‍ ജി.ചന്ദ്രന്‍ ,കേശവ, സദാനന്ദൈറ ,യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി.ഹരിഷ് ,സമിതി അംഗം പി ആര്‍ സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സുമിത്ത് രാജ് സ്വാഗതം പറഞ്ഞു ധനരാജ് നന്ദിയും പറഞ്ഞു.

Youvamorcha-1 Youvamorcha-2

RANDOM NEWS

accident

അഡൂര്‍ കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ …