Wednesday , August 21 2019
Breaking News
Youvamorcha

പി എസ് സി ഓഫീസ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസര്‍കോട് : പി എസ് സി ഓഫീസ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു എസ് എഫ് ഐ നേതാക്കള്‍ അനധികൃതമായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസറഗോഡ് പിഎസ്സ് സി ഓഫീസ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
ജില്ലാ പ്രസിഡണ്ട് രാജേഷ് കൈന്താര്‍ വൈസ് പ്രസിഡണ്ട് അവിനാഷ് റായ്, ധനരാജ് പി ,ജില്ലാ സെക്രട്ടറി വിനീത് മുണ്ടമാണി ജില്ലാ സേവാമ്പെല്‍ കണ്‍വീനര്‍ പ്രദീപ് കൂട്ടക്കനി കാസര്‍കോട് മണ്ഡലം പ്രസിസണ്ട് ഹരീഷ് ഗോസാഡ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് രാഹുല്‍, ജന:സെ :ശരത്ത് കസറഗോഡ് മണ്ഡലം ജന:സെക്രട്ടറി രമേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

RANDOM NEWS

DGP-Pressmeet

അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ 15 ദിവസത്തിനകം സംവിധാനം: മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം ശക്തമായ നടപടി ;ഡിജിപി

കാസര്‍കോട് : കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ പരിധിയിലെ ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും ക്രിമിനല്‍ കേസ് …