Monday , April 12 2021
Breaking News

അമിത് ഷായെയും യോഗിയേയും വധിക്കുമെന്ന് ഭീഷണി ; 11 ചാവേറുകളെ നിയോഗിച്ചു

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെച്ച ഭീഷണി ഇ-മെയില്‍ ലഭിച്ചതായി സി ആര്‍ പി എഫ് അറിയിച്ചു.

ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും അക്രമിക്കുമെന്നുമുള്ള സൂചനകളടങ്ങിയ മെയില്‍ കുറച്ചു ദിവസം മുമ്പാണ് മുംബൈ ഹെഡ് ഓഫീസില്‍ കിട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍കകാരുകള്‍ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.

RANDOM NEWS

കന്യസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ല: ആരോപണം മാത്രമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

ന്യൂഡല്‍ഹി: കന്യസ്ത്രീകള്‍ ഝാന്‍സിയില്‍ ട്രെയിനിനുള്ളില്‍ അക്രമിക്കപ്പെട്ടുവന്നത് ആരോപണം മാത്രമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. അങ്ങനെ ഒരു സംഭവം …