Friday , August 6 2021
Breaking News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

പൈവളിഗെ : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പൈവളിഗെ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി ബായാര്‍ കണിഹിത്ത്‌ലുവിലെ സീനാപൂജാരി-രേവതി ദമ്പതികളുടെ മകള്‍ സുസ്മിത (17) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

സഹോദരങ്ങള്‍ : ഋതിക, സവിത.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …