Friday , June 18 2021
Breaking News

അസുഖത്തെ തുടര്‍ന്ന് തളങ്കര സ്വദേശി മരിച്ചു

തളങ്കര : അസുഖത്തെ തുടര്‍ന്ന് തളങ്കര സ്വദേശി മരിച്ചു. ജദീദ് രോഡിനു സമീപം പട്ടേല്‍ റോഡ് സ്വദേശിയും മാലിക്ദീനാര്‍ പള്ളിക്ക് സമീപം താമസക്കാരനുമായ അഷ്‌റഫ് എന്ന അച്ചപ്പു (48) ആണ് മരിച്ചത്. പരേതനായ കുഞ്ഞാമുവിന്റെയും ബീഫാത്തിമയുടെയും മകനാണ്. നേരത്തെ ദുബൈയിലായിരുന്നു. ശനിയാഴ്ച രാവിലെ ഉക്കിനടുക്കയിലെ കാസര#്‌കോട് മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ന്യുമോണിയ ബാധിച്ച് വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ : തസ്‌നി. മക്കള്‍ : തഹാനിയ, നിഹാ ഫാത്തിമ, മഹദിയ, അഹ്മദ് ദിഷാന്‍, മഹ്ഫില്‍. സഹോദരങ്ങള്‍ : അബ്ദുല്‍ഖാദര്‍, ഹഫ്‌സ, നബീസ, താഹിറ, റാഷിദ, പരേതനായ നൗഷാദ്.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …