Saturday , October 16 2021
Breaking News

ആടിയ വേഷങ്ങള്‍ മാത്രം ബാക്കി; അഭിനയ കുലപതി ഇനി ഓര്‍മ്മ

തിരുവനന്തപുരം : നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.

കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.

RANDOM NEWS

സംസ്ഥാനത്ത് 7,823 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് …