Thursday , May 6 2021
Breaking News

ആര്‍. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കാസര്‍കോട് : മുന്‍ മന്ത്രിയും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും, മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ കാസറഗോഡ് താലൂക് എന്‍.എസ്.എസ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് അഡ്വ. എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് സി.ഭാസ്‌കരന്‍ നായര്‍, സെക്രട്ടറി യു.രാജഗോപാലന്‍, കെ.ജനാര്‍ദ്ദനന്‍ നായര്‍, എ.ദാമോദരന്‍ നായര്‍ സംസാരിച്ചു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …