Friday , August 6 2021
Breaking News

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി യു എ ഇ ; 24 ന് പ്രാബല്യത്തില്‍

ദുബൈ : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇ പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു. ഈ മാസം 24 മുതല്‍ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു എ ഇ യിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇതു സംബന്ധിച്ച് എമിറേറ്റ്‌സ് ഫ്‌ളൈ ദുബൈ വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിച്ച് നല്‍കിയിട്ടുണ്ട്.

RANDOM NEWS

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത; പ്രതിരോധ കുത്തിവെപ്പിന് ഊര്‍ജിത നടപടി

കാസര്‍കോട് : ജില്ലയില്‍ രോഗികളുടെ എണ്ണം കൂടിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പ് …