ഒഉയത്തടുക്ക : പരേതയായ പെര്‍ളത്ത് മുഹമ്മദ് ബീഫാത്തിമ്മയുടെ മകന് ഇബ്രാഹിം പി എം (63) അന്തരിച്ചു. മക്കള്‍ ജാബിര്‍, ആശിഖ് സഹോദരങ്ങള്‍ പരോദന നായ അബ്ദുല്ല കുഞ്ഞി, ബഷീര്‍ വിദ്യാനഗര്‍, ശാഫി പടുവടുക്കം, ഹമീദ് ആലംപാടി, സുലൈമാന്‍, സുബൈദ മരുമക്കള്‍ റഷീദ പൈക്ക, റുഖ്സാന മധൂര്‍. എസ് പി നഗര്‍ ഫത്താഹ് ജമാ മസ്ജിദില്‍ ഖബറടക്കി.
