Friday , August 6 2021
Breaking News

കമ്പല്ലൂര്‍ പാവല്‍ കടുമേനി റോഡ് പ്രവൃത്തി : എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പേരളം കമ്പല്ലൂര്‍ പാവല്‍ കടുമേനി റോഡിന്റെ നിര്‍മ്മാണ പുരോഗതി എം രാജഗോപാലന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ വിലയിരുത്തി. പിഡബ്ല്യുഡി റോഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വിനോദ് കുമാര്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കാന്‍, പി. കെ. മോഹനന്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് 31നകം പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് എം എല്‍ എ നിര്‍ദ്ദേശിച്ചതനുസരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള എക്‌സികുട്ടീവ് തയ്യാറാക്കി കരാറുകാര്‍ക്ക് നല്‍കി.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …