Friday , June 18 2021
Breaking News

കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ; വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ വേണ്ട

ബംഗ്‌ളൂരു : കോവിഡ് കണക്കുകള്‍ പരിധിവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 10ന് രാവിലെ 6 മുതല്‍ 24ന് രാവിലെ 6 വരെയാണ് കര്‍ശന നിയന്ത്രണങ്ങളോടെയുള്ള അടച്ചിടലെന്ന് ചീഫ് സെക്രട്ടറി പി രവികുമാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഇതൊരു താല്‍ക്കാലിക പ്രഖ്യാപനമാണെന്നും അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിടരുതെന്നും യെഡിയൂരപ്പ പറഞ്ഞു.

RANDOM NEWS

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈല്‍ ഫോണ്‍: സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

കാസര്‍കോട് : സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ …