Friday , June 18 2021
Breaking News

കര്‍ണാടക വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു, തിരഞ്ഞെടുപ്പില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അയോഗ്യരാക്കിയവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കോടതി പറഞ്ഞു. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു.പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ധാര്‍മികതയുണ്ട്. കോടതി പറഞ്ഞു.

RANDOM NEWS

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈല്‍ ഫോണ്‍: സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

കാസര്‍കോട് : സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ …