Friday , June 18 2021
Breaking News

കലയുടെ മാമാങ്കത്തിന് അരങ്ങുണര്‍ന്നു ; ഇനി രാഗ ഭാവ താളങ്ങളുടെ മൂന്ന് ദിനങ്ങള്‍

ഇരിയണ്ണി ; കലയുടെ മാമാങ്കത്തിന് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങുണര്‍ന്നു. ഇരിയണ്ണിക്ക് ഇനി രാഗ ഭാവ താളങ്ങളുടെ മൂന്ന് ദിനങ്ങള്‍. ആദ്യ ദിനത്തില്‍ 12 വേദികളിലായി 91 ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.

വേദി ഒന്നില്‍ കോല്‍ക്കളി, ദഫ് മുട്ട് മത്സരങ്ങള്‍ അരങ്ങേറി. ഒപ്പന മത്സരവും നടന്നു. ഹയര്‍സെക്കണ്ടറി വിഭാഗം കോല്‍ക്കളി മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സഫ്ദര്‍ അസീം ആന്റ് പാര്‍ട്ടിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെള്ളിക്കോത്ത് എം പി ജി വി എച്ച് എസ് എസിലെ വൈശാഖ് ആന്റ് പാര്‍ട്ടിയും ഒന്നാം സ്ഥാനം നേടി.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …