Sunday , November 28 2021
Breaking News

കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം; റിപ്പോര്‍ട്ട് സിഡ്ബ്ല്യുസിക്ക് കൈമാറി

തിരുവനന്തപുരം:പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. മൂന്നുപേരുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്. പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം കുഞ്ഞ് തന്റേതെന്ന സൂചന ലഭിച്ചതായി അനുപമ. ഡിഎന്‍എ ഫലം അനുകൂലമാണെന്നാണ് കിട്ടിയ വിവരം. ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …