Friday , June 18 2021
Breaking News

കുഞ്ഞ് പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഒരുലക്ഷം രൂപ നഷ്ടപരിഹാരം

കാസര്‍കോട്: പാമ്പുകടിയേറ്റ് മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം അനുവദിച്ചു. ഉക്കിനടുക്കയിലെ നെല്ലികുഞ്ചൈയിലെ കാന്തപ്പയ്ക്കും കുസുമയ്ക്കുമാണ് നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ അനുവദിച്ചത്. ഇവരുടെ മകന്‍ ദീപക് 2019 സെപ്റ്റംബര്‍ 14-ന് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഇതില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് കുസുമ വനം -വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന അദാലത്തില്‍ പരാതി നല്‍കിയിരുന്നു.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …