Saturday , October 16 2021
Breaking News

കുമ്പളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു ; മറ്റൊരു ലൈന്‍മാന് ഗുരുതരം

കുമ്പള : പെര്‍വാഡ് ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ലൈന്‍മാന്‍ മരിച്ചു. കുമ്പള ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍മാന്‍ കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിയായ രതീഷ് (43) ആണ് മരിച്ചത്. രതീഷിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു ലൈന്‍മാന്‍ രാഘവനെ ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരമണിയോടെയാണ് അപകടം. ലൈന്‍ അറ്റകുറ്റപ്പണികള്‍ക്ക് പോകുന്നതിനായി രതീഷും രാഘവനും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

RANDOM NEWS

ബസ് ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍

ബദിയഡുക്ക : ബസ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മൂക്കംപാറയിലെ രാജേഷ് (35) ആണ് മരിച്ചത്. …