Tuesday , March 9 2021
Breaking News

കുഷ്യന്‍ കടയിലെ തൊഴിലാളി റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട് : കുഷ്യന്‍ കടയിലെ തൊഴിലാളിയെ റോഡരുകില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പ് മൈതാനത്തിനു സമീപത്തെ പരേതനായ ജയരാമ-കമലാക്ഷി ദമ്പതികളുടെ മകന്‍ സുനില്‍ കുമാര്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗുഡ്ഡെ ടെമ്പിള്‍ റോഡിനു സമീപത്താണ് സുനില്‍കുമാറിനെ റോഡരുകില്‍ കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനാകില്ല. ഭാര്യ : ശൈലജ. മക്കള്‍ : സുഷ്മിത, അക്ഷിത. സഹോദരങ്ങള്‍ : അനില്‍, പ്രവീണ്‍, മണി, ശര്‍മ്മിള.

RANDOM NEWS

നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പെര്‍ള : നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ഡെലുവിലെ ജനാര്‍ദ്ദന (36)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് …