Tuesday , March 9 2021
Breaking News

കെ എസ് ആര്‍ ടി സി പണിമുടക്ക് ആരംഭിച്ചു

കാസര്‍കോട് : കെ എസ് ആര്‍ ടി സി യില്‍ ഐ എന്‍ ടി യു സി, ബി എം എസ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. കാസര്‍കോട്ട് സമരം നടത്തിയ തൊഴിലാളികള്‍ പ്രകടനം നടത്തി. സമരം ഭൂരിഭാഗം സര്‍വ്വീസുകളെയും സാരമായി ബാധിച്ചുവെന്നു സമരാനുകൂലികള്‍ പറഞ്ഞു. എന്നാല്‍ സമരം സര്‍വ്വീസിനെ ബാധിച്ചിട്ടില്ലെന്നു കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.

RANDOM NEWS

കാഞ്ഞങ്ങാട്ട് ഹോട്ടലില്‍ തീപിടുത്തം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കോട്ടച്ചേരിയിലെ റോയല്‍ ഫാമിലി റസ്റ്റോറന്റിലാണ് തിപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിച്ചത്. …