Friday , June 18 2021
Breaking News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: 45 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കാനൊരുങ്ങി നീലേശ്വരം നഗരസഭ

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നതിന് നീലേശ്വരം നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് നഗരസഭ അഞ്ച് ലക്ഷം രൂപയും നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നഗരസഭയില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി തുടര്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …