Tuesday , March 9 2021
Breaking News

കോവിഡ് ബാധിച്ച് കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഉദുമ : കോവിഡ് ബാധിച്ച് കുതിരക്കോട് സ്വദേശി ഗള്‍ഫില്‍ മരിച്ചു. കുതിരക്കോട്ടെ പരേതനായ അബ്ദുല്‍ഖാദര്‍-മറിയംബി ദമ്പതികളുടെ മകന്‍ റഷീദ് കുതിരക്കോട് (35) ആണ് ഞായറാഴ്ച മരിച്ചത്. ന്യുമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് രോഗം ബാധിച്ചത്. മികച്ച കബഡിതാരമായ റഷീദ് സംഘചേതന കുതിരക്കോടിന്റെയും, യു എ ഇ യൂണിറ്റ് പ്രസിഡണ്ടാണ്. ഭാര്യ : മുംതാസ്. മകള്‍ : മിന്‍ഹ. സഹോദരങ്ങള്‍ : റഷീദ, ഫരീദ, റൂബിദ, നസീദ.

RANDOM NEWS

നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പെര്‍ള : നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ഡെലുവിലെ ജനാര്‍ദ്ദന (36)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് …