Saturday , September 25 2021
Breaking News

കോവിഡ് ബാധിച്ച് പെര്‍ഡാല സ്വദേശി മരിച്ചു

ബദിയഡുക്ക : കോവിഡ് ബാധിച്ച് തെക്കില്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ബദിയഡുക്ക പെര്‍ഡാല ബാപ്പുമൂലയിലെ മാത്യു മൊന്തേരോ (86)ആണ് മരിച്ചത്. ഭാര്യ : തെരേസ ഡിസൂസ. മക്കള്‍ : റോസല്‍ മൊന്തേരോ, ശാന്തി മൊന്തേരോ, ജ്യോതി മൊന്തേരോ, ലീന മൊന്തേരോ. മരുമക്കള്‍ : ഗ്രേസി ഡിസൂസ, ജോണ്‍ ഡിസൂസ, വില്‍ട്ടര്‍ ഡിസൂസ. സഹോദരങ്ങള്‍ : റയമണ്ട് ഡിസൂസ, മെര്‍സിന്‍ ഡിസൂസ, സിസിലിയ ഡിസൂസ, എലോജ, പരേതനായ ജോസഫ്.

RANDOM NEWS

പഞ്ചായത്ത് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരിയും കരിവെള്ളൂര്‍ കൂക്കാനം …