Saturday , September 25 2021
Breaking News

കോവിഡ്: രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു

ദമാം : കോവിഡ് ബാധിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമന്‍ ദമാമിലും കണ്ണൂര്‍ ഏഴോം സ്വദേശി എം പി രാജന്‍ ബഹ്‌റൈനിലുമാണ് മരിച്ചത്. ഇതോടെ ഞായറാഴ്ച ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ 253 മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

RANDOM NEWS

യു.എ.ഇ.യില്‍ പ്രവേശനവിലക്ക്; പ്രതിസന്ധിയില്‍ പ്രവാസികള്‍, ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ദുബായ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. പ്രഖ്യാപിച്ച പ്രവേശന വിലക്ക് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവാസികളെ ദുരിതത്തിലാക്കി..ഏപ്രില്‍ 24 …