Monday , April 12 2021
Breaking News

കോവിഡ് : വെള്ളരിക്കുന്ന് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

കാഞ്ഞങ്ങാട് : തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയക്കു വിധേയനായ വെള്ളരിക്കുണ്ട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മൗവ്വേനിയിലെ എല്‍ കെ ജനീദ് (55) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചു. ഭാര്യ : ഷെരീഫ. മക്കള്‍ : ഷെര്‍ഫാന, തൗഫാന്‍, സഫ, സിദ,. മരുമകന്‍ : ഷെരീഫ്.

RANDOM NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ …