Thursday , May 6 2021
Breaking News

ഖത്തര്‍ കെഎംസിസി വോട്ട് വണ്ടി പ്രയാണം തുടങ്ങി

ചെര്‍ക്കള: യുഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കാസര്‍കോട് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന വോട്ടു വണ്ടി പ്രയാണം തുടങ്ങി. ചെര്‍ക്കളയില്‍ ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. നാസര്‍ചായിന്റടി, കബീര്‍ ചെര്‍ക്കള, ഇഖ്ബാല്‍ ചേരൂര്‍, കാദര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കള, മുനീര്‍ പിചെര്‍ക്കള, കബീര്‍ തളങ്കര, പികെഅബ്ബാസ്, മഹമൂദ് ചെങ്കള പ്രസംഗിച്ചു. ഹാരിസ് എരിയാല്‍, ഹമീദ് മാന്യ,ഹമീദ് അറന്തോട്, ഹസന്‍ നെക്കര, ഷംനാസ് തളങ്കര, ഇകെ അബ്ദുല്‍ റഹ് മാന്‍, ഷംസുദ്ദീന്‍ തളങ്കര, ഷാനിഫ് പൈക്ക, ഹാരിഫ് ഒറവങ്കര എന്നിവര്‍ അംഗങ്ങളായ ജാഥ നാളെ തളങ്കരയില്‍ സമാപിക്കും.

RANDOM NEWS

ജില്ലാ ജയിലിന്റെ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ …