Monday , April 12 2021
Breaking News

ജില്ലയില്‍ 116 പേര്‍ക്ക് കോവിഡ്, 79 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1829 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8918 പേര്‍

വീടുകളില്‍ 8445 പേരും സ്ഥാപനങ്ങളില്‍ 473 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8918 പേരാണ്. പുതിയതായി 528 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1554 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 678 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 126 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 80 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 33346 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31197 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍ 6
ബദിയഡുക്ക1
ബളാല്‍2
ചെങ്കള3
ചെറുവത്തൂര്‍10
ഈസ്റ്റ് എളേരി1
കാഞ്ഞങ്ങാട്9
കാറഡുക്ക2
കാസര്‍കോട്5
കയ്യൂര്‍ ചീമേനി7
കിനാനൂര്‍ കരിന്തളം4
കുമ്പള11
കുറ്റിക്കോല്‍3
മധൂര്‍4
മടിക്കൈ 3
മംഗല്‍പാടി 4
മഞ്ചേശ്വരം3
മൊഗ്രാല്‍ പുത്തൂര്‍1
നീലേശ്വരം21
പടന്ന1
പള്ളിക്കര2
പനത്തടി1
പിലിക്കോട്2
പൂല്ലൂര്‍ പെരിയ3
തൃക്കരിപ്പൂര്‍3
ഉദുമ1
വോര്‍ക്കാടി1
വെസ്റ്റ് എളേരി1

ഇതര ജില്ല
വെമ്പായം1

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍;

അജാനൂര്‍ 6
ബളാല്‍2
ബേഡഡുക്ക2
ചെമ്മനാട്5
ചെങ്കള3
ചെറുവത്തൂര്‍2
ഈസ്റ്റ് എളേരി1
കള്ളാര്‍2
കാഞ്ഞങ്ങാട്6
കാസര്‍കോട്1
കയൂര്‍ ചീമേനി1
കിനാനൂര്‍ കരിന്തളം5
കോടോം ബേളൂര്‍3
കുറ്റിക്കോല്‍5
മധൂര്‍2
മടിക്കൈ2
മംഗല്‍പാടി1
മുളിയാര്‍1
നീലേശ്വരം4
പടന്ന3
പളളിക്കര9
പനത്തടി2
പിലിക്കോട്1
പുല്ലൂര്‍ പെരിയ5
ഉദുമ1
വെസ്റ്റ് എളേരി3
മാഹി1

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …