Sunday , November 28 2021
Breaking News

ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് : 84 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 84 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 682 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4476 പേര്‍

വീടുകളില്‍ 4082 പേരും സ്ഥാപനങ്ങളില്‍ 394 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 4476 പേരാണ്. പുതിയതായി 230 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 757 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 371 ആന്റിജന്‍ 383 ട്രൂനാറ്റ് ) 1133 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 251 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 34 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും85പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ 141,305 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139,329 ഇതുവരെ കോവിഡ് നെഗറ്റീവായി

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …