Tuesday , March 9 2021
Breaking News

ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ്, 77 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 77 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1235 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6549 പേര്‍

വീടുകളില്‍ 6122 പേരും സ്ഥാപനങ്ങളില്‍ 427 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6549 പേരാണ്. പുതിയതായി 404 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1375 (ആര്‍ടി പി സി ആര്‍ 701, ആന്റിജന്‍662) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 479 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 427 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 77 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

28641 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27121 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍7
ബദിയഡുക്ക1
ബളാല്‍1
ബേഡഡുക്ക7
ചെമ്മനാട്6
ചെങ്കള1
ചെറുവത്തൂര്‍1
കാഞ്ഞങ്ങാട്4
കാറഡുക്ക2
കാസര്‍കോട്1
കയ്യൂര്‍ ചീമേനി 17
കിനാനൂര്‍ കരിന്തളം2
കോടോം ബേളൂര്‍2
കുമ്പള1
കുറ്റിക്കോല്‍5
പള്ളിക്കര3
പനത്തടി2
പുല്ലൂര്‍പെരിയ1
പിലിക്കോട്4
പുത്തിഗെ1
ഉദുമ6
വലിയപറമ്പ1
വെസ്റ്റ് എളേരി1

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍4
ബദിയഡുക്ക2
ബളാല്‍8
ബേഡഡുക്ക3
ചെമ്മനാട്3
ചെങ്കള2
ചെറുവത്തൂര്‍1
ദേലംപാടി1
ഈസ്റ്റ് എളേരി1
എന്‍മകജെ1
കള്ളാര്‍2
കാഞ്ഞങ്ങാട്11
കാസര്‍കോട്7
കയ്യൂര്‍ ചീമേനി2
കിനാനൂര്‍ കരിന്തളം5
കോടോം ബേളൂര്‍4
കുമ്പള1
കുറ്റിക്കോല്‍3
മധൂര്‍5
മടിക്കൈ4
മംഗല്‍പാടി2
മഞ്ചേശ്വരം1
മീഞ്ച1
മൊഗ്രാല്‍പുത്തൂര്‍1
മുളിയാര്‍1
നീലേശ്വരം5
പടന്ന1
പൈവളിഗെ1
പള്ളിക്കര11
പനത്തടി2
പിലിക്കോട്3
പുല്ലൂര്‍പെരിയ8
തൃക്കരിപ്പൂര്‍8
ഉദുമ10
വെസ്റ്റ് എളേരി13

മംഗളൂരു1
ഏഴിക്കര1

RANDOM NEWS

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്: 94 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച  (മാർച്ച് 8)  48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 94 പേർ രോഗമുക്തരായി.  രോഗബാധിതരായവരുടെ തദ്ദേശ …