Monday , May 16 2022
Breaking News

ജില്ലയില്‍ 1728 പേര്‍ക്ക് കൂടി കോവിഡ് : 618 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 1728 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന 618
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3817പേരാണ് ചികിത്സയിലുള്ളത്. കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1035

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13903

വീടുകളില്‍ 13399പേരും സ്ഥാപനങ്ങളില്‍ 504പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13903പേരാണ്. പുതിയതായി പേരെ കൂടി 1828 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1665സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍1205ആന്റിജന്‍ 453 ട്രൂനാട്ട് 7) 810 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 202പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 573പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും618 പേരെഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 153242കോവിഡ് സ്ഥിരീകരിച്ചത് 146388 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …