Thursday , May 6 2021
Breaking News

ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ്; 40 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12ന്) 220 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 2541 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9841പേര്‍

വീടുകളില്‍ 9339 പേരും സ്ഥാപനങ്ങളില്‍ 502 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9841 പേരാണ്. പുതിയതായി 1155 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2548 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 217 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 687 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 249 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 34584 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31718 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
.
അജാനൂര്‍- 15
ബളാല്‍-1
ബേഡഡുക്ക-2
ചെമ്മനാട്-11
ചെങ്കള-4
ചെറുവത്തൂര്‍-13
ഈസ്റ്റ് എളേരി-2
എന്‍മകജെ-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-22
കാറഡുക്ക-2
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-18
കിനാനൂര്‍ കരിന്തളം-10
കോടോംബേളൂര്‍-1
കുമ്പഡാജെ-1
കുറ്റിക്കോല്‍-2
മധൂര്‍-2
മടിക്കൈ- 7
മഞ്ചേശ്വരം-1
മീഞ്ച-1
നീലേശ്വരം-27
പടന്ന- 7
പള്ളിക്കര-14
പിലിക്കോട്-11
പൂല്ലൂര്‍ പെരിയ-18
തൃക്കരിപ്പൂര്‍-9
ഉദുമ-2
വലിയപറമ്പ-1
വെസ്റ്റ് എളേരി-7
.
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍;
.
അജാനൂര്‍- 2
ബളാല്‍-2
ബേഡഡുക്ക-3
ചെമ്മനാട്-1
ചെങ്കള-2
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
മടിക്കൈ-3
മൊഗ്രാല്‍ പുത്തൂര്‍-1
നീലേശ്വരം-1
പടന്ന-1
പളളിക്കര-2
പനത്തടി-1
പുല്ലൂര്‍ പെരിയ-6
തൃക്കരിപ്പൂര്‍-4
ഉദുമ-2
വലിയപറമ്പ-1
വെസ്റ്റ് എളേരി – 3

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …