Monday , April 12 2021
Breaking News

ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്: 149 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 8ന്) 234 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 149 പേർക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 1914 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9020 പേർ

വീടുകളിൽ 8545 പേരും സ്ഥാപനങ്ങളിൽ 475 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9020 പേരാണ്. പുതിയതായി 628 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1278 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 684 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 526 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 116 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 149 പേരെ ഡിസ്ചാർജ് ചെയ്തു. 33580 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31346 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അജാനൂർ: 20
ബദിയഡുക്ക: 2
ബളാൽ: 3
ബേഡഡുക്ക: 3
ചെമ്മനാട്: 9
ചെങ്കള: 4
ചെറുവത്തൂർ: 5
ദേലമ്പാടി: 1
ഈസ്റ്റ് എളേരി: 3
എൻമകജെ: 2
കാഞ്ഞങ്ങാട്: 28
കാസർകോട്: 14
കയ്യൂർ-ചീമേനി: 4
കോടോം-ബേളൂർ: 4
കുമ്പള-1
കുറ്റിക്കോൽ: 2
മധൂർ: 5
മടിക്കൈ: 3
മംഗൽപാടി: 3
മഞ്ചേശ്വരം: 2
മൊഗ്രാൽ പുത്തൂർ: 6
മുളിയാർ: 1
നീലേശ്വരം: 13
പടന്ന: 22
പൈവളിഗെ: 2
പള്ളിക്കര: 13
പനത്തടി: 4
പിലിക്കോട്: 7
പൂല്ലൂർ-പെരിയ: 15
തൃക്കരിപ്പൂർ: 19
ഉദുമ: 4
വലിയപറമ്പ: 9
വെസ്റ്റ് എളേരി-1

ജില്ലയിൽ കോവിഡ് ഭേദമായവരുടെ വിവരങ്ങൾ;

അജാനൂർ: 4
ബദിയഡുക്ക: 1
ബളാൽ: 5
ബേഡഡുക്ക: 4
ചെമ്മനാട്: 13
ചെങ്കള: 7
ചെറുവത്തൂർ: 8
ദേലമ്പാടി: 1
ഈസ്റ്റ് എളേരി: 1
കള്ളാർ: 4
കാഞ്ഞങ്ങാട്: 14
കാസർകോട്-11
കയ്യൂർ-ചീമേനി: 3
കിനാനൂർ-കരിന്തളം: 3
കോടോം-ബേളൂർ: 8
കുറ്റിക്കോൽ: 1
മധൂർ: 2
മടിക്കൈ: 6
മംഗൽപാടി: 5
മീഞ്ച: 1
മൊഗ്രാൽ പുത്തൂർ: 5
നീലേശ്വരം: 9
പടന്ന: 2
പൈവളിഗെ: 1
പളളിക്കര: 3
പനത്തടി: 1
പിലിക്കോട്: 2
പുല്ലൂർ-പെരിയ: 5
പുത്തിഗെ: 1
തൃക്കരിപ്പൂർ: 7
ഉദുമ-6
വലിയ പറമ്പ: 4

മറ്റ് ജില്ലകൾ: ശ്രീകണ്ഠപുരം: 1

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …