Saturday , January 29 2022
Breaking News

ജില്ലയില്‍ 371 പേര്‍ക്ക് കൂടി കോവിഡ്; 138 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 371 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1328 പേരാണ്  ചികിത്സയിലുള്ളത്.  കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം  914
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6021
വീടുകളിൽ 5619 പേരും സ്ഥാപനങ്ങളി 402 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 6021 പേരാണ്. പുതിയതായി  163 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1602 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക്  അയച്ചു (ആര്‍ ടി പി സി ആർ 1218 ആന്റിജന്‍ 379  ട്രൂനാട്ട്  5 ) 930 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.   284 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി  പേര്‍   186 നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 138 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
 ഇത് വരെ 145529 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്    142753 പേർ ജില്ലയിൽ നെഗറ്റീവ് ആയി.  ഇതുവരെ 7 ഒമിക്രോൺ കേസുകൾ  സ്ഥിരീകരിച്ചു.–

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …