Saturday , September 25 2021
Breaking News

ജില്ലയില്‍ 386 പേര്‍ക്ക് കൂടി കോവിഡ്,348 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 386 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 348

പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3879 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 501

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 16305 പേര്‍

വീടുകളില്‍ 15427 പേരും സ്ഥാപനങ്ങളില്‍ 878 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 16305 പേരാണ്. പുതിയതായി 607 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3499 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2854, ആന്റിജന്‍ 629, ട്രൂനാറ്റ് 16) 1700 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1103 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 258 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 349 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

130175 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 125233 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.