Monday , April 12 2021
Breaking News

ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്: 94 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച  (മാർച്ച് 8)  48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 94 പേർ രോഗമുക്തരായി.  രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബേഡഡുക്ക- 1ചെറുവത്തൂര്‍- 5ഈസ്റ്റ് എളേരി- 2കാഞ്ഞങ്ങാട്- 1കാസര്‍കോട്- 1കയ്യൂര്‍ ചീമേനി- 4കിനാനൂര്‍ കരിന്തളം- 3കോടോംബേളൂര്‍- 7കുമ്പള- 1കുറ്റിക്കോല്‍- 1മംഗല്‍പാടി- 3മഞ്ചേശ്വരം- 2മൊഗ്രാല്‍പുത്തൂര്‍-3മുളിയാര്‍- 2നീലേശ്വരം- 1പള്ളിക്കാല്‍- 1പള്ളിക്കര-1പിലിക്കോട്-2പുല്ലൂര്‍പെരിയ-1ഉദുമ-2വെസ്റ്റ് എളേരി- 3
ഇതര ജില്ല
മാടായി- 1
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5ബദിയഡുക്ക- 4ബളാല്‍- 1ബേഡഡുക്ക- 2ചെമ്മനാട്-6ചെങ്കള-3ചെറുവത്തൂര്‍-3കള്ളാര്‍- 2കാഞ്ഞങ്ങാട്-7കാറഡുക്ക-1കാസര്‍കോട്-7കയ്യൂര്‍ ചീമേനി-5കിനാനൂര്‍ കരിന്തളം-2കോടോംബേളൂര്‍-1കുംബഡാജെ-2കുമ്പള-1കുറ്റിക്കോല്‍-1മധൂര്‍-3മംഗല്‍പാടി-4മഞ്ചേശ്വരം-1മൊഗ്രാല്‍പുത്തൂര്‍-3മുളിയാര്‍-1നീലേശ്വരം-7പള്ളിക്കര-5പിലിക്കോട്-7പുല്ലൂര്‍ പെരിയ -2തൃക്കരിപ്പൂര്‍-4ഉദുമ-3വലിയ പറമ്പ-1വെസ്റ്റ് എളേരി-1

RANDOM NEWS

സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ് ; 2474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12ന്) 5692 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, …