Sunday , November 28 2021
Breaking News

തെയ്യംകലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ളടുക്കം : പ്രശസ്ത തെയ്യം കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റുമോന്‍ കൂടിയായ പ്രവീണ്‍ കുമാര്‍ (40) ആണ് മരിച്ചത്. ഇരിയണ്ണി ബേപ്പിലെ പ്രമുഖ തെയ്യക്കാരനായ കൃഷ്ണന്‍ കറോര്‍ത്തി-ശാരദ ദമ്പതികളുടെ മകനാണ്. കുണ്ടംകുഴിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു താമസം. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ബേഡകം പോലീസ് കേസെടുത്തു.

RANDOM NEWS

റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ തീവണ്ടി തട്ടി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ മരിച്ചു

ബേക്കല്‍ : റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെഷന്‍ …