തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുളള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. വിമാനത്താവളങ്ങളില്‍ കോവിഡ് ദ്രുതപരിശോധന(റാപ്പിഡ് ടെസ്റ്റ്) ഒഴിവാക്കി. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയില്‍ ഇളവില്ല. ഇളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
