Saturday , January 29 2022
Breaking News

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറണം : ആവശ്യവുമായി ദിലീപ്

കൊച്ചി : നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ച് വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നാണ് ദിലീപിന്റെ വാദം.

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണ് വിചാരണ കോടതിയിലെയും നീക്കം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു. അതുവരെ അറസ്റ്റ് ചെയ്യാന്‍ അനുമതിയില്ല. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.

RANDOM NEWS

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാം; വ്യാഴാഴ്ച വരെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി : നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് …