Friday , August 6 2021
Breaking News

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈല്‍ ഫോണ്‍: സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

കാസര്‍കോട് : സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി അറിയിച്ചു. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണിന് അപേക്ഷിക്കാനുള്ള അപേക്ഷയുടെ മാതൃകയടക്കം ഉള്‍ക്കൊള്ളിച്ച് പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അവര്‍ വ്യക്തമാക്കി.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …