Sunday , November 28 2021
Breaking News

പരാതികളില്‍ എതിര്‍കക്ഷി ഹാജരായില്ലെങ്കില്‍ നടപടി: വനിത കമ്മീഷന്‍

പാലക്കാട്: വനിത കമീഷന് മുന്നിലെത്തുന്ന പരാതികളില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാവാതെ എതിര്‍കക്ഷികള്‍ മാറിനില്‍ക്കുന്ന പ്രവണത വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. കുറ്റം ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. പാലക്കാട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിത കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

RANDOM NEWS

സ്‌കൂളുകളില്‍ പഠനസമയം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം ; പ്ലസ്‌വണ്ണിന് അധികബാച്ച്

തിരുവനന്തപുരം : സ്‌കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം …