Friday , August 6 2021
Breaking News

ബദിയഡുക്ക ടൗണില്‍ മദ്യപിച്ച് ബഹളം വെച്ച നാലുപേര്‍ അറസ്റ്റില്‍

ബദിയഡുക്ക : ബദിയഡുക്ക ടൗണില്‍ മദ്യപിച്ച് ബഹളം വെച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്കയിലെ സുകേഷ് (27), ചെന്നാര്‍ക്കട്ടയിലെ കിഷോര്‍ (28), ജിതിന്‍ (26) ബാറടുക്കയിലെ വിജയ് (25) എന്നിവരെയാണ് ബുധനാഴ്ച രാത്രി എസ് ഐ വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …