Saturday , October 16 2021
Breaking News

ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ബേക്കല്‍ : ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കല്‍ക്കട്ട സ്വദേശി ഷഫീറുല്‍ ഇസ്ലാം (25) ന്റെ മൃതദേഹമാണ് കോട്ടിക്കുളത്ത് പാറയിടുക്കില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഷഫീറുല്‍ ഇസ്ലാം തിരയില്‍ പെട്ടത്.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …