Monday , April 12 2021
Breaking News

ബൈക്കുകള്‍ കൂട്ടിമുട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലുകെട്ട് മേസ്ത്രി മരിച്ചു

ബദിയഡുക്ക : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലുകെട്ട് മേസ്ത്രി മരിച്ചു. ബേള ദര്‍ബ്ബത്തടുക്കയിലെ ഫ്രാന്‍സിസ് ഡിസൂസ (48) ആണ് മരിച്ചത്. ഈ മാസം 3ന് രാത്രി ഏഴരയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിലായിരുന്നു ്പകടം. തലക്ക് സാരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. പരേതരായ തോമസ് ഡിസൂസയുടെയും മേരി ക്രാസ്തയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍ : അഡ്വിന്‍ ഡിസൂസ, പീറ്റര്‍ ഡിസൂസ, റീത്ത, ജൂലിയാന ക്രാസ്ത.

RANDOM NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ …